Surprise Me!

Exclusive Interview With Karthik Subbaraj | #Petta Film Director | filmibeat Malayalam

2019-01-09 18 Dailymotion

Karthik Dubbaraj Exclusive Interview<br />തലൈവര്‍ രജനീകാന്തിന്റെ പേട്ട റിലീസിങ്ങിനൊരുങ്ങുകയാണ്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ജനുവരി 10നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസിനെത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിച്ചിരിക്കുന്നത്.<br />

Buy Now on CodeCanyon